Template:How to transfer/i18n/ml

From Wikimedia Commons, the free media repository
Jump to navigation Jump to search
This page is a translated version of a page Template:How to transfer/i18n and the translation is 100% complete. Changes to the translation template, respectively the source language can be submitted through Template:How to transfer/i18n and have to be approved by a translation administrator.

നമസ്കാരം!

[[:{{{1}}}]] കോമൺസിൽ അപ്ലോഡ് ചെയ്തതിനു നന്ദി. മറ്റ് വിക്കി സംരംഭങ്ങളിൽ ഉള്ള പ്രമാണങ്ങൾ കോമൺസിലേയ്ക്ക് താങ്കൾ മാറ്റിയപ്പോൾ പ്രധാനപ്പെട്ട ചില വിവരങ്ങൾ വിട്ടുപോകുകയോ തെറ്റായി ചേർക്കുകയോ ചെയ്തതായി ഞാൻ ശ്രദ്ധിച്ചു. ഇത്തരം തെറ്റുകൾ ഒഴിവാക്കാൻ, ഭാവിയിൽ കോമൺസ് ഹെല്പർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് മാത്രം കോമൺസിലേയ്ക്ക് ചിത്രങ്ങൾ മാറ്റാൻ അപേക്ഷിക്കുന്നു. നന്ദി,

NOTE: Please do not use this template directly! This is just for translation. Use {{How to transfer}} instead.